Kester

Текст песни Anperum Yeshuvin Sneham Aashcharyam

Anperum Yeshuvin Sneham Aashcharyam видео клип

Kester
Обзор
Голоса:
0
Смотри также:
Неверный текст?

Переводы песни Anperum Yeshuvin Sneham Aashcharyam:

английский

Kester - Текст песни Anperum Yeshuvin Sneham Aashcharyam

അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം
തുൻപങ്ങൾ ഏറിടും ഈ ജീവിതം സദാ
അൻപാർന്നു പാടുവാൻ ഉണ്ടനവധി
എമ്മാനുവേലവൻ ചെയ്ത നന്മകൾ ആ സ്നേഹമെ എത്ര മാധുര്യം
ആ നാമമേ എത്ര ആശ്വാസം എൻ പാപം പോക്കുവാൻ മന്നിൽ വന്നവനേ
നിൻ പാദ സേവയാണെൻ പ്രമോദമേ
വൻ പരിശോധനയുണ്ട്‌ ജീവിതേ
പൊന്നു മഹേശനേ നിൻ കൃപ മതി ആ സ്നേഹമേ എത്ര മാധുര്യം
ആ നാമമേ എത്ര ആശ്വാസം പാരിലെ കഷ്ടങ്ങൾ ഓർക്കുകില്ല ഞാൻKester - Anperum Yeshuvin Sneham Aashcharyam - http://ru.motolyrics.com/kester/anperum-yeshuvin-sneham-aashcharyam-lyrics.html
പാലകൻ യേശു എൻ കൂടെയുള്ളതാൽ
പാലിക്കും സ്നേഹിക്കും പ്രാണവല്ലഭൻ
പാവനമാം ജീവിതം നൽകിടും സദാ ആ സ്നേഹമേ എത്ര മാധുര്യം
ആ നാമമേ എത്ര ആശ്വാസം ഈ ലോക ജീവിതം പുല്ലിനു തുല്യം
സ്വർലോക വാസമോ എത്ര മാധുര്യം
മിസ്രയീം നിക്ഷേപം പിന്നിൽ തള്ളീടാം
അവൻ നാമഹേതുവാമിന്ന് സമ്പത്തായെണ്ണാം ആ സ്നേഹമേ എത്ര മാധുര്യം
ആ നാമമേ എത്ര ആശ്വാസം

Оставить комментарий

Что вы думаете о песне "Anperum Yeshuvin Sneham Aashcharyam"? Напишите ваш комментарий.

Рекомендуемые песни