Kester
Kester

Anperum Yeshuvin Sneham Aashcharyam перевод на Английский

Текст песни

Kester - Anperum Yeshuvin Sneham Aashcharyam

അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം
തുൻപങ്ങൾ ഏറിടും ഈ ജീവിതം സദാ
അൻപാർന്നു പാടുവാൻ ഉണ്ടനവധി
എമ്മാനുവേലവൻ ചെയ്ത നന്മകൾ ആ സ്നേഹമെ എത്ര മാധുര്യം
ആ നാമമേ എത്ര ആശ്വാസം എൻ പാപം പോക്കുവാൻ മന്നിൽ വന്നവനേ
നിൻ പാദ സേവയാണെൻ പ്രമോദമേ
വൻ പരിശോധനയുണ്ട്‌ ജീവിതേ
പൊന്നു മഹേശനേ നിൻ കൃപ മതി ആ സ്നേഹമേ എത്ര മാധുര്യം
ആ നാമമേ എത്ര ആശ്വാസം പാരിലെ കഷ്ടങ്ങൾ ഓർക്കുകില്ല ഞാൻKester - Anperum Yeshuvin Sneham Aashcharyam - http://ru.motolyrics.com/kester/anperum-yeshuvin-sneham-aashcharyam-lyrics-english-translation.html
പാലകൻ യേശു എൻ കൂടെയുള്ളതാൽ
പാലിക്കും സ്നേഹിക്കും പ്രാണവല്ലഭൻ
പാവനമാം ജീവിതം നൽകിടും സദാ ആ സ്നേഹമേ എത്ര മാധുര്യം
ആ നാമമേ എത്ര ആശ്വാസം ഈ ലോക ജീവിതം പുല്ലിനു തുല്യം
സ്വർലോക വാസമോ എത്ര മാധുര്യം
മിസ്രയീം നിക്ഷേപം പിന്നിൽ തള്ളീടാം
അവൻ നാമഹേതുവാമിന്ന് സമ്പത്തായെണ്ണാം ആ സ്നേഹമേ എത്ര മാധുര്യം
ആ നാമമേ എത്ര ആശ്വാസം

Английский перевод

Kester - Love Of Jesus is so wonderful (Английский перевод)

Love of Jesus is so wonderful
In this life where tribulations increase
I have a lot to sing as love
All goodness that Emmanuel has done

How sweet that love! and how joyful that name is!

You that came on earth to bear my sins
It is my pleasure to serve and follow your foot steps
On the way of life heavy testings are there
My Lord! there I need your grace only

How sweet that love! and how joyful that name is!

I will not remember the sufferings on earthKester - Anperum Yeshuvin Sneham Aashcharyam - http://ru.motolyrics.com/kester/anperum-yeshuvin-sneham-aashcharyam-lyrics-english-translation.html
Jesus who preserve me is with me
He will preserve and love me ever
And provide the holy life always

How sweet that love! and how joyful that name is!

This earthly life is similiar to grass
But heavenly life is so sweet
Let us give up the egyptian treasure
And that the name of Lord is great treasure

How sweet that love! and how joyful that name is!

Оставить комментарий

Что вы думаете о песне "Anperum Yeshuvin Sneham Aashcharyam"? Напишите ваш комментарий.

Другие переводы песен Kester на Английский язык