K.J. Yesudas

Текст песни Shararanthal Thirivettam

Shararanthal Thirivettam видео клип

K.J. Yesudas
Обзор
Голоса:
0
Смотри также:
Неверный текст?

K.J. Yesudas - Текст песни Shararanthal Thirivettam

ശരറാന്തല്‍ തിരിവെട്ടം
നിറയും കുടിലില്‍
ഒരു പാതിരാ നേരം
ഇഹലോക പാലകന്‍ അവതരിച്ചു
നരനായ്‌ അവതരിച്ചു തളിര്‍മെത്ത ഇല്ലാതെ
കുളിര്‍ ചൂടും ആ രാവില്‍
ഒരു കീറ തുണി തന്നില്‍
കിടന്നുറങ്ങി നാഥന്‍ കിടന്നുറങ്ങിK.J. Yesudas - Shararanthal Thirivettam - http://ru.motolyrics.com/kj-yesudas/shararanthal-thirivettam-lyrics.html
വിണ്ണിന്‍റെ സൗഭാഗ്യം മണ്ണില്‍ ചൊരിഞ്ഞിടാന്‍
നരകോടികള്‍ക്കായ് പാരില്‍ പിറവിയെടുത്തു ----- ശരറാന്തല്‍ കൊടും മഞ്ഞാല്‍ ഇടയന്മാര്‍
കനല്‍ചൂടില്‍ അമരുമ്പോള്‍
ഉയരത്തില്‍ നിന്നും ദൈവ
ശബ്ദം കേട്ടു ദിവ്യ ശബ്ദം കേട്ടു
ദൈവപുത്രനാണിവന്‍ നിത്യസത്യമാണിവന്‍
സത്യസ്വരൂപനാം മോക്ഷ ദായകന്‍ ----- ശരറാന്തല്‍

Оставить комментарий

Что вы думаете о песне "Shararanthal Thirivettam"? Напишите ваш комментарий.

Рекомендуемые песни