Kester

Текст песни എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ

എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ видео клип

Kester
Обзор

Переводы песни എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ:

английский

Kester - Текст песни എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ

എൻ യേശു അല്ലാതില്ലെനിക്ക്‌
ഒരാശ്രയം ഭൂവിൽ
നിൻ മാർവ്വിൽ അല്ലാതില്ലെനിക്കു
വിശ്രമം വേറെ
ഈ പാരിലും പരത്തിലും
നിസ്തുല്യൻ എൻ പ്രിയൻ എൻ രക്ഷകാ എൻ ദൈവമേ
നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി
എനിക്കേതു നേരത്തും വൻ ഭാരങ്ങൾ പ്രയാസങ്ങൾ
നേരിടും നേരത്തും
എൻ ചാരവെ ഞാൻ കാണുന്നുണ്ടെൻ
സ്നേഹ സഖിയായ്‌
ഈ ലോക സഖികളെല്ലാരുംKester - എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ - http://ru.motolyrics.com/kester/_a49e645-lyrics.html
മാറി പോയാലും എൻ രക്ഷകാ എൻ ദൈവമേ
നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി
എനിക്കേത്‌ നേരത്തും എൻ ക്ഷീണിത രോഗത്തിലും
നീ മാത്രം എൻ വൈദ്യൻ
മറ്റാരെയും ഞാൻ കാണുന്നില്ലെൻ
രോഗ ശാന്തിക്കായ്‌
നിൻ മാർവ്വിടം എൻ ആശ്രയം
എൻ യേശു കർത്താവേ എൻ രക്ഷകാ എൻ ദൈവമേ
നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി
എനിക്കേതു നേരത്തും

Рекомендуемые песни