Обзор
- Голоса:
Подпишись на RSS-ленту исполнителя Aaranavo чтобы получать новые тексты песен и последние новости.
Aaranavo - Текст песни Pandoru Naaloru Samariyan
പണ്ടൊരു നാളൊരു സമര്യന്‍
ജെറുസലേമിന്‍ വീഥിയില്‍
ചേതനയറ്റ ശരീരവുമായ്
കണ്ടു തന്‍ കുലശത്രുവിനെ നിലവിളി കേട്ടവന്‍ അണഞ്ഞപ്പോള്‍
നിറമിഴിയോടെ കനിവേകി
കരുണയോടവന്‍ മുറിവുകള്‍
കഴുകി തുടച്ചു വിനയനായ് നല്ല ശമര്യനെപ്പോലെ ജീവിക്കാം
ദൈവസ്നേഹമിതാണെന്നു ചൊല്ലീടാം മുന്‍പേ പോയൊരു ഗുരുവരന്‍Aaranavo - Pandoru Naaloru Samariyan - http://ru.motolyrics.com/aaranavo/pandoru-naaloru-samariyan-lyrics.html
ലേവ്യനും ഉന്നത ശ്രേഷ്ഠനും
കണ്ടു പക്ഷേ കാണാതെ മാറിയകന്നു
പരിപാലിക്കാതെ പോയ്മറഞ്ഞു നല്ല ശമര്യനെപ്പോലെ ജീവിക്കാം
ദൈവസ്നേഹമിതാണെന്നു ചൊല്ലീടാം പണ്ടൊരു നാളൊരു സമര്യന്‍
ജെറുസലേമിന്‍ വീഥിയില്‍
മുറിവേറ്റ തന്‍ കുലശത്രുവിനെ
തോഴനെപ്പോലവന്‍ പാലിച്ചു













