K.G. Markose

Текст песни Horebile Kathum Theenaalangal

Horebile Kathum Theenaalangal видео клип

No photo
Обзор
Голоса:
0
Неверный текст?

K.G. Markose - Текст песни Horebile Kathum Theenaalangal

ഹോറബ്ബിലെ കത്തും തീനാളങ്ങൾ
എന്റെ ആത്മാവിൽ നീ കത്തിച്ചീടേണമേ
സീനായിലെ നീതി പ്രമാണങ്ങൾ എന്റെ
ഹൃദയത്തിൽ നീ പതിച്ചീടേണമേ ആബാ എന്റെ നാഥാ നീയേ ഏക ദൈവം -- ഹോറബ്ബിലെ ഈസോപ്പു കൊണ്ടെന്നെ കഴുകേണമേ
ഞാൻ ശുദ്ധനായിടട്ടെ
അങ്ങെന്നെ സ്നേഹത്താൽ തഴുകേണമേ
നിർമ്മലൻ ആയിടട്ടെK.G. Markose - Horebile Kathum Theenaalangal - http://ru.motolyrics.com/kg-markose/horebile-kathum-theenaalangal-lyrics.html
നിൻസ്നേഹ കൽപന എൻ പാതയിൽ
വെൺശോഭ വിതറീടട്ടെ ആബാ എന്റെ നാഥാ നീയേ ഏക ദൈവം -- ഹോറബ്ബിലെ ഷാരോണിലെ മണി തൂമഞ്ഞുപോൽ ഇനി
എന്നുള്ളം വിളങ്ങീടട്ടെ
ലെബനോനിൽ വിരിയും ശോശന്നപ്പൂ ഞാൻ
സൗരഭ്യം ഏകിടട്ടെ
നിൻസ്നേഹ വചനത്താൽ എൻ മാനസം
നവജീവൻ നേടിടട്ടെ ആബാ എന്റെ നാഥ നീയേ ഏക ദൈവം -- ഹോറബ്ബിലെ

Оставить комментарий

Что вы думаете о песне "Horebile Kathum Theenaalangal"? Напишите ваш комментарий.

Рекомендуемые песни