K.J. Yesudas - കാനായിലെ കല്യാണ നാളിൽ - Kanayile Kalyana Naalil
കാനായിലെ കല്യാണ നാളിൽ
കൽഭരണിയിലെ വെള്ളം മുന്തിരി നീരായ്
വിസ്മയത്തിൽ മുഴുകി ലോകരന്ന്
വിസ്മൃതിയിൽ തുടരും ലോകമിന്ന്
കരുണ കാട്ടി യേശുനാഥൻ കാലികൾ മേയും പുൽതൊഴുത്തിൽ
മർത്ത്യനായ് ജന്മമേകി ഈശൻ
മെഴുതിരി നാളം പോലെയെന്നും
വെളിച്ചമേകി ജഗത്തിനെന്നും
ആഹാ ഞാൻ എത്ര ഭാഗ്യവാൻK.J. Yesudas - കാനായിലെ കല്യാണ നാളിൽ - Kanayile Kalyana Naalil - http://ru.motolyrics.com/kj-yesudas/kanayile-kalyana-naalil-lyrics-english-translation.html
ആഹാ ഞാൻ എത്ര ഭാഗ്യവാൻ
യേശുവെൻ ജീവനേ --- കാനായിലെ ഊമയെ സൗഖ്യമാക്കി ഇടയൻ
അന്ധനു കാഴ്ചയേകി നാഥൻ
പാരിതിൽ സ്നേഹ സൂനം വിതറി
കാല്വരിയിൽ നാഥൻ പാദമിടറി
ആഹാ ഞാൻ എത്ര ഭാഗ്യവാൻ
ആഹാ ഞാൻ എത്ര ഭാഗ്യവാൻ
യേശുവെൻ ജീവനേ --- കാനയിലെ
K.J. Yesudas - On the wedding day in Cana (Английский перевод)
On the wedding day in Cana
Water in stone jar became wine
There people fell in amazement
Today world goes on in forgetfulness
There Jesus revealed His glory
In cattleshed where cattles graze
Jesus took birth as human
Like a candle light
He gave light to the world
How blessed I am!K.J. Yesudas - കാനായിലെ കല്യാണ നാളിൽ - Kanayile Kalyana Naalil - http://ru.motolyrics.com/kj-yesudas/kanayile-kalyana-naalil-lyrics-english-translation.html
How blessed I am
Because Jesus is my life
The Shepherd healed the dumb
And He gave sight to blind
On earth He scattered the flowers of love
On calvary He stumbled
How blessed I am!
How blessed I am
Because Jesus is my life